Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ml Ashwini

ബിജെപി യോ​ഗ​ത്തി​ൽ എം.എ​ൽ. അ​ശ്വി​നി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം

കാ​സ​ർ​ഗോ​ഡ്: ബി​ജെ​പി മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ലം അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ കാ​സ​ർ​ഗോ​ഡ് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി എം.​എ​ൽ. അ​ശ്വി​നി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം. എ​സ്ഐ​ആ​റി​ൽ ജി​ല്ലാ നേ​തൃ​ത്വം ജാ​ഗ്ര​ത പാ​ലി​ച്ചി​ല്ലെ​ന്ന വി​മ​ർ​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്.

ചു​മ​ത​ല​യു​ണ്ടാ​യി​ട്ടും വോ​ട്ട് ചേ​ർ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​നം അ​ശ്വി​നി മ​ണ്ഡ​ല​ത്തി​ൽ ഏ​കോ​പി​പ്പി​ച്ചി​ല്ലെ​ന്നാ​ണ് വി​ര്‍​ശ​നം. മ​ണ്ഡ​ല​ത്തി​ൽ എ​സ്ഐ​ആ​ർ തി​രി​ച്ച​ടി​യാ​യെ​ന്ന് വി​ല​യി​രു​ത്ത​ൽ. മ​ഞ്ചേ​ശ്വ​ര​ത്ത് എ​സ്ഐ​ആ​റി​ൽ യു​ഡി​എ​ഫ് ജാ​ഗ്ര​ത​യോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ചേ​ര്‍​ത്ത​ത് ആ​യി​ര​ത്തി​ല്‍ താ​ഴെ വോ​ട്ടു​ക​ള്‍ മാ​ത്ര​മാ​ണ്. നാ​ലാ​യി​ര​ത്തോ​ളം വോ​ട്ട് ചേ​ര്‍​ത്ത​ത് കെ. ​സു​രേ​ന്ദ്ര​ന്‍ മ​ണ്ഡ​ല​ത്തി​ല്‍ എ​ത്തി​യ​തി​ന് ശേ​ഷ​മെ​ന്നാ​ണ് ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ല്‍. അ​ശ്വി​നി​യു​ടെ മ​ക​ന്‍റെ വോ​ട്ട് പോ​ലും ചേ​ര്‍​ത്തി​ല്ലെ​ന്നും യോ​ഗ​ത്തി​ല്‍ വി​മ​ര്‍​ശ​ന​മു​ണ്ട്.

Latest News

Corehub Up